2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും, 2026 ജൂലൈ 17-നും സെപ്റ്റംബർ 30-നും ഇടയിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
ശുചിത്വ പദവി 2020
വല്ലച്ചിറ ഗ്രാമപഞ്ചായത്തിന് 2020 ൽ ശുചിത്വ പദവി അംഗീകാരം ലഭിച്ചത്