2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും, 2026 ജൂലൈ 17-നും സെപ്റ്റംബർ 30-നും ഇടയിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : വല്ലച്ചിറ ഗ്രാമപഞ്ചായത്ത്, വല്ലച്ചിറ പി ഒ 680562 , തൃശ്ശൂർ, കേരളം

വാര്‍ഡുകള്‍ : 16 , 

 നിയമസഭാ മണ്ഡലം : പുതുക്കാട് , 

ലോകസഭാ മണ്ഡലം : തൃശ്ശൂര്‍

വില്ലേജുകള്‍ : വല്ലച്ചിറ, ആറാട്ടുപുഴ

ആകെ ജനസംഖ്യ (2011) : 22233

വിസ്തീർണ്ണം : 10.18 ച.കി.മീ