2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും, 2026 ജൂലൈ 17-നും സെപ്റ്റംബർ 30-നും ഇടയിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
ഓപ്പറേഷൻ തൂഫാൻ 2.0

September 27, 2026

2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് നടക്കുന്ന “ഓപ്പറേഷൻ തൂഫാൻ” (തൂഫാൻ തദ്ദേശം / തൂഫാൻ 2.0) രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം താഴെ പറയുന്ന വെബ്‌ സ്ട്രീം ലിങ്കില്‍ ലഭ്യമാണ്.
https://youtube.com/kilatcr/live

ഓപ്പറേഷൻ തൂഫാൻ 2.0